App Logo

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ബയോസ്ഫിയർ റിസർവ് ഏതാണ് ?

Aദിബ്രൂസെക്കോവ

Bപച്മാർഹി

Cഗ്രേറ്റ് നിക്കോബാർ

Dസുന്ദർബൻസ്

Answer:

D. സുന്ദർബൻസ്

Read Explanation:

സുന്ദർബൻസ്

ഗംഗ , ബ്രഹ്മപുത്ര, മേഘ്‌ന നദികളുടെ ഡെൽറ്റയിൽ ( ലോകത്തിലെ ഏറ്റവും വലുത്) ഇന്ത്യയിലും ബംഗ്ലാദേശിലും വ്യാപിച്ചുകിടക്കുന്ന ബംഗാൾ ഉൾക്കടലിന്റെ തീരപ്രദേശത്തുള്ള ഒരു വലിയ കണ്ടൽ വന ആവാസവ്യവസ്ഥയാണിത്.


Related Questions:

ലോകബാങ്കിന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന ഗാട്ട് കരാർ നിലവിൽ വന്ന വർഷം ഏത് ?
2020-ൽ UN ഭക്ഷ്യ കാർഷിക സംഘടനയുടെ (FAO) വാർഷികത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് ഇന്ത്യ പുറത്തിറക്കിയത് ?
തന്നിരിക്കുന്നവയിൽ അന്തർദേശീയ മനുഷ്യാവകാശ സംഘടന ഏത് ?
2024 ൽ ലോക വ്യാപാര സംഘടനയിൽ അംഗമായ പുതിയ രാജ്യങ്ങൾ ഏതെല്ലാം ?