ബംഗ്ലാദേശ് ഇടക്കാല സര്ക്കാർ മ്യൂസിയം ആക്കി മാറ്റിയ പ്രധാനമന്ത്രിയുടെ വസതി?Aബംഗാബന്ധു ഭവൻBഗണഭബനെCബംഗാഭവൻDജതിയ സംസദ് ഭവനംAnswer: B. ഗണഭബനെ Read Explanation: ഗണഭബനെ -"ജൂലൈ വിപ്ലവ സ്മാരക മ്യൂസിയം"മുൻ പ്രധാനമന്ത്രി ശൈക്ക് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നടപടി Read more in App