Challenger App

No.1 PSC Learning App

1M+ Downloads
ബച്പൻ ബചാവോ ആന്തോളൻ എന്ന മുന്നേറ്റത്തിന് തുടക്കം കുറിച്ച ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്:

Aകൈലാസ് സത്യാർഥി

Bസുനിതാ കൃഷ്ണൻ

Cമേധാ പട്കർ

Dലക്ഷ്മി അഗർവാൾ

Answer:

A. കൈലാസ് സത്യാർഥി

Read Explanation:

  • ബച്പൻ ബചാവോ ആന്തോളൻ എന്ന മുന്നേറ്റത്തിന് തുടക്കം കുറിച്ച ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ് : കൈലാസ് സത്യാർഥി


Related Questions:

ഇന്ത്യൻ സ്വതന്ത്രസമര സേനാനിയായ ചന്ദ്രശേഖർ ആസാദിന്റെ സ്മരണാർത്ഥം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?
ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര് ?
2023 ജനുവരിയിൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ നടൻ ആരാണ് ?
സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള കഴിഞ്ഞ വർഷത്തെ(2018) അവാർഡ് നേടിയ സംസ്ഥാനം ?
ലോക ഓറഞ്ച് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം?