ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ?
A108
B110
C112
Dഇവയൊന്നുമല്ല
Answer:
C. 112
Read Explanation:
മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 110.
ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 112
പാർലമെന്റിന്റെ സംയുക്ത സമ്മേളനം ആർട്ടിക്കിൾ -108