App Logo

No.1 PSC Learning App

1M+ Downloads
ബയോഗ്രാഫിയ ലിറ്ററേറിയ എന്ന കൃതി എഴുതിയത്?

Aആർദർ സൈമൺ

Bലോംഗിനസ്

Cകോളറിഡ്ജ്

Dഅരിസ്റ്റോട്ടിൽ

Answer:

C. കോളറിഡ്ജ്

Read Explanation:

ബയോഗ്രാഫിയ ലിറ്ററേറിയ

  • സാമുവൽ കോളറിഡ്ജിന്റെ പ്രധാന കൃതികളിൽ ഒന്ന്

  • ആർദർ സൈമൺ ബയോഗ്രാഫിയ ലിറ്ററേറിയയെ ഇംഗ്ലീഷ് സാഹിത്യത്തിലെ "ഏറ്റവും മഹത്തായ കൃതി" എന്ന് വിശേഷിപ്പിച്ചു.

  • ഈ കൃതിയുടെ 13-ാം അദ്ധ്യായത്തിൽ കോൾറിഡ്ജ് കവിതയെ നിർവചിക്കുന്നു.

  • സത്യത്തിനുപകരം ആഹ്ലാദത്തെ അടിയന്തര ലക്ഷ്യമായി അംഗീകരിച്ചുകൊണ്ട് ശാസ്ത്രകൃതികൾക്കെതിരെ നിലകൊള്ളുന്ന ഒരു രചനാ ജാതിയാണ് കവിത എന്ന് അദ്ദേഹം പറയുന്നു.

  • കവിതയുടെ അടിയന്തര ലക്ഷ്യം ആഹ്ലാദമാണെന്ന് അദ്ദേഹം വാദിക്കുന്നു.


Related Questions:

"കുന്ദലതയിൽനിന്ന് ഇന്ദുലേഖയിലേക്കുള്ള ദൂരം രണ്ടുവർഷമല്ല ; ധ്രുവയുഗാന്തരം തന്നെയാണ് ." ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
രൂപഭദ്രതാവാദം ആരുടെ സംഭാവനയാണ് ?
പുരോഗമന സാഹിത്യക്കാരന്മാർക്ക് "വിഷം തീനികളോട് സാദൃശ്യമുണ്ടന്ന് പറഞ്ഞതാര് ?
"വാസനയുള്ളവാന്റെ പദ്യങ്ങളിൽ വൃത്തഭംഗമോ യതിഭാഗമോ ഒരിക്കലും വരില്ല" ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
കാവ്യപ്രകൃതിയിൽ " വില്യം വേർഡ്‌സ് വെർത്ത്" എന്തിനെയാണ് നിർവചിക്കുന്നത് ?