ബയോളജിക്കൽ ഡൈവേഴ്‌സിറ്റി കൺവെൻഷൻ (സിബിഡി) നിലവിൽ വന്ന വർഷം ?
A1971
B2001
C1973
D1993
A1971
B2001
C1973
D1993
Related Questions:
ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
1.വന്യജീവി സംരക്ഷണത്തിനായി ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ ദേശീയ അവാർഡാണ് അമൃത ദേവി ബിഷ്ണോയ് വന്യജീവി സംരക്ഷണ അവാർഡ്.
2. രാജസ്ഥാനിലെ ഖേജർലിയിൽ ഖേജ്‌രി മരങ്ങളുടെ തോട്ടം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട അമൃത ദേവി ബിഷ്‌ണോയിയുടെ സ്മരണാർത്ഥമാണ് പുരസ്‌കാരം.
Regarding the Chengara Land Struggle, which of the following statements is correct?