App Logo

No.1 PSC Learning App

1M+ Downloads
ബയോസ്ഫിയർ എന്താണ് ?

Aആവാസവ്യവസ്ഥയിലെ ഒരു ഘടകം

Bമണ്ണിൽ അടങ്ങിയിരിക്കുന്ന സസ്യങ്ങൾ ചേർന്നതാണ്

Cബഹിരാകാശത്തെ ജീവിതം

Dഭതിക പരിസ്ഥിതിയുമായി ഇടപഴകുന്ന ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ചേർന്നതാണ്.

Answer:

D. ഭതിക പരിസ്ഥിതിയുമായി ഇടപഴകുന്ന ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ചേർന്നതാണ്.


Related Questions:

ജല സംഭരണ ശേഷി കൂടുതലുള്ള മണ്ണ് :

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന അന്തരീക്ഷപാളി ട്രോപോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.

2.കാറ്റ് , ഹരിത ഗൃഹ പ്രവാഹം,മഞ്ഞ് , മഴ എന്നിവ ട്രോപോസ്ഫിയറിൽ അനുഭവപ്പെടുന്നു.


ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സസ്യജാലങ്ങളുള്ള പ്രദേശം ഏതാണ്?
ശരിയായ ജോഡി ഏത് ?
താഴെ പറയുന്നവയിൽ എവിടെയാണ് നിങ്ങൾ പിച്ചർ ചെടി കണ്ടെത്തുക?