App Logo

No.1 PSC Learning App

1M+ Downloads
ബയോ കെമിക്കൽ ഓക്സിജൻ ഡിമാന്റ് (BOD )എന്നത് ജലത്തിന്റെ ഗുണനിലവാരം സൂചിപ്പിക്കാൻ വ്യാപകമായോയ് ഉപയോഗിക്കുന്ന ഒരു പരിശോധനയാണ്.കുടിവെള്ളത്തിന്റെ BOD എത്രയാണ്?

A1-2 ppm

B10-12 ppm

C5-7 ppm

D17-20 ppm

Answer:

A. 1-2 ppm

Read Explanation:

ബയോ കെമിക്കൽ ഓക്സിജൻ ഡിമാന്റ് (BOD )എന്നത് ജലത്തിന്റെ ഗുണനിലവാരം സൂചിപ്പിക്കാൻ വ്യാപകമായോയ് ഉപയോഗിക്കുന്ന ഒരു പരിശോധനയാണ്.കുടിവെള്ളത്തിന്റെ BOD-1-2 ppm


Related Questions:

2023 ഒക്ടോബറിൽ ത്രിപുരയുടെ ഗവർണർ ആയി ചുമതലയേറ്റ വ്യക്തി ആര് ?
ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ കേരളത്തിലെ ആദ്യ ഉപഭോകൃത സഹായ കേന്ദ്രം നിലവിൽ വന്ന ജില്ല ?
What was the significant event that took place during the seventy-ninth session of the UN General Assembly in 2024?
നിര്‍മിതികേന്ദ്ര എന്ന സ്ഥാപനത്തിന്‍റെ ഉപജ്ഞാതാവ്?
2023-ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം