Challenger App

No.1 PSC Learning App

1M+ Downloads
ബയോ സ്റ്റീൽ നിർമിക്കുന്നത് അത് ട്രാൻസ് ജീനിക് ജീവിയിൽ നിന്നുമാണ് ?

Aആട്

Bഎലി

Cപശു

Dചിലന്തി

Answer:

A. ആട്

Read Explanation:

ട്രാൻസ് ജെനിക് ആടിന്റെ ആട്ടിൻ പാലിൽ നിന്നുമാണ്ബയോസ്റ്റീൽനിർമ്മിക്കുന്നത്. സ്പൈഡർ സിൽക്ക് ഉത്പാദിപ്പിക്കുന്ന ജീനുകൾ, ആടുകളിൽ കടത്തി വിട്ടാണ്, സ്പൈഡർ വെബ്ബ് പ്രോട്ടീൻ ഉള്ള പാൽ ഉത്പാദിപ്പിക്കുന്നത്. തുല്യ ഭാരമുള്ള സ്റ്റീലിനേക്കാൾ, ബലമുള്ളതാണ് ബയോസ്റ്റീൽ. യഥാർത്ഥ സീലിനേക്കാൾ 20 ഇരട്ടി വലിവ് ബലം (stretchability) ഇവയ്ക്കുണ്ട്. 330 ഡിഗ്രി സെൽഷ്യസ് വരെ താപനില പ്രതിരോധിക്കാൻ ഇതിന് സാധിക്കുന്നു. ഭൂമിയിൽ ഇന്ന് ലഭ്യമാകുന്നതിലും വച്ച്, ഏറ്റവും ബലിഷ്ഠമായ നാരുകളിൽ ഒന്നാണ് ബയോസ്റ്റീൽ


Related Questions:

ഒരു ഉപരിതലത്തിൽ നിന്നോ ദ്രാവകത്തിൽ നിന്നോ വസ്തുവിൽ നിന്നോ എല്ലാ സൂക്ഷ്മാണുക്കളെയും കൊല്ലുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന ഒരു പ്രക്രിയയാണ്..................?
Restriction enzymes belong to a larger class of enzymes called ______
The bacterial cells can be lysed by using ______ enzyme.
ഡിഎൻഎ വിരലടയാളം എന്തിനെ ആശ്രയിക്കുന്നു
ജൈവ സാങ്കേതികവിദ്യ എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര്?