App Logo

No.1 PSC Learning App

1M+ Downloads
ബഷീർ അവൻ്റെ വീട്ടിൽ നിന്ന് 40km പടിഞ്ഞാറോട്ട് സഞ്ചരിച്ച ശേഷം ഇടത്തേക്ക് തിരിഞ്ഞ് 30km കൂടി നടന്നാൽ അവൻ ഇപ്പോൾ വീട്ടിൽ നിന്നും എത്രയകലെ ആണ്?

A25

B30

C40

D50

Answer:

D. 50

Read Explanation:

ദൂരം= √(40² + 30²)

= √(2500)

=50km 


Related Questions:

One morning Rahul and Vishal were talking to each other face to face at a junction. If Vishal's shadow was exactly to the left of Rahul, which direction was Rahul facing?
Vipin start walking straight facing south. After walking 30 meters he turned to his right walked 25 meters and turned to his left. Again after walking a distance of 10 meters he turned to his left. Which direction is he facing now?
A and B start from a fixed point, A moves 6 km West ward and turns left and then covers 5 km. B moves 3 km North ward and stand there. The distance between A and B now is:
തെക്കോട്ട് തിരിഞ്ഞ് നിൽക്കുന്ന ഒരാൾ ഘടികാര ദിശയ്ക്ക് എതിർദിശയിൽ 135 ഡിഗ്രി തിരിഞ്ഞതിനുശേഷം ഘടികാര ദിശയിൽ 180 ഡിഗ്രി തിരിയുന്നു .എങ്കിൽ അയാൾ ഇപ്പോൾ ഏത് ദിശയിലാണ് തിരിഞ്ഞു നിൽക്കുന്നത്?
ഒരാൾ നേരെ കിഴക്കോട്ട് 6 മീറ്ററും അവിടെ നിന്നും ഇടത്തോട്ട് 4 മീറ്ററും വീണ്ടുംവലത്തോട്ട് 2 മീറ്ററും സഞ്ചരിക്കുന്നു. ഇപ്പോൾ അയാളുടെ ദിശ ഏതാണ് ?