App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശ പദ്ധതികളെക്കുറിച്ച് ' ഫ്രം ഫിഷിംങ് ഹാംലെറ്റ് ടു ദ റെഡ് പ്ലാനറ്റ് ' എന്ന പുസ്തകം പുറത്തിറക്കിയതാര് ?

Aനാസ

Bയുറോപ്യൻ സ്പേസ് ഏജൻസി

Cറഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി

Dഐ. എസ്. ആർ. ഒ

Answer:

D. ഐ. എസ്. ആർ. ഒ


Related Questions:

ഗംഗാസമതലത്തിലെത്തിയ കർഷകർ രാജാവിന് കൊടുക്കുന്ന നികുതി ?
ആര്യന്മാർ കാർഷിക സമൂഹത്തിലേക്ക് കടന്നപ്പോൾ ഉണ്ടായ മാറ്റങ്ങളിൽ പെടാത്തത് ഏത് ?
'ശരിയായ വിശ്വാസം, ശരിയായ അറിവ്, ശരിയായ പ്രവൃത്തി ' എന്ന ആശയങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
അജാതശത്രു ഏതു രാജവംശത്തിൽ ഉൾപ്പെട്ടതാണ്?
താഴെ കൊടുത്തവയിൽ ആര്യ വംശത്തിലേ ഗോത്ര സഭകളിൽ പെടാത്തത് ഏത് ?