Challenger App

No.1 PSC Learning App

1M+ Downloads
ബഹുമുഖ ബുദ്ധി സിദ്ധാന്തം മൂന്നാട്ടുവച്ചതാര്?

Aലീക്കർട്ട്

Bഎറിക്സൺ

Cഹൊവാർഡ് ഗാർഡ്നർ

Dനേഴ്സ്റ്റൺ

Answer:

C. ഹൊവാർഡ് ഗാർഡ്നർ

Read Explanation:

ഹൊവാർഡ്ഗാ ർഡ്നർ തൻ്റെ ബഹുമുഖ ബുദ്ധി സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന ഗ്രന്ഥത്തിലൂടെയാണ്


Related Questions:

മാനസിക വയസ്സ് എന്ന ആശയത്തിന് രൂപം നൽകിയതാര് ?
ഫ്രാൻസിസ് ഗാർട്ടന്റെ അഭിപ്രായത്തിൽ ബുദ്ധിയെ നിർണയിക്കുന്നത് ?
ബുദ്ധിക്ക് ദ്രവബുദ്ധി എന്നും ഖരബുദ്ധി എന്നും രണ്ടു സുപ്രധാന ഘടകങ്ങളു ണ്ടെന്ന് അഭിപ്രായപ്പെട്ടത് ആര് ?
ഡാനിയൽ ഗോൾമാനുമായി ബന്ധപ്പെട്ട ബുദ്ധി മേഖല ഏത് ?
Intelligence quotient is calculated as :