App Logo

No.1 PSC Learning App

1M+ Downloads
ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം?

Aഡിഫ്ത്തീരിയ്യ

Bടൈഫോയ്ഡ്

Cന്യൂമോണിയ

Dചിക്കൻപോക്സ്

Answer:

D. ചിക്കൻപോക്സ്

Read Explanation:

ചിക്കൻപോക്സ്:

  • വൈറസ് ബാധ മൂലമാണ് ചിക്കൻപോക്സ് ഉണ്ടാകുന്നത്
  • രോഗം പരത്തുന്ന വൈറസ് : വാരിസെല്ലാ സോസ്റ്റർ
  • ചിക്കൻപോക്സിനെതിരെയുള്ള വാക്സിൻ : വാരിസെല്ലാ വാക്സിൻ

മറ്റ് പ്രധാന വൈറസ് രോഗങ്ങൾ:

  • എയ്ഡ്സ്
  • നിപ്പ
  • സാർസ്
  • സിക്ക
  • ഡെങ്കി ഫീവർ
  • MERS (middle east respiratory syndrome)
  • എബോള
  • പന്നിപ്പനി
  • ഹെപ്പറ്റൈറ്റിസ്
  • യെല്ലോ ഫീവർ
  • പോളിയോ പിള്ളവാതം
  • മുണ്ടിനീര്
  • മീസിൽസ്
  • കോമൺ കോൾഡ് ജലദോഷം
  • ചിക്കുൻഗുനിയ
  • പക്ഷിപ്പനി
  • ഇൻഫ്ലുവൻസ



Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് രോഗം ഏതെന്നു തിരിച്ചറിയുക :

1.എലിച്ചെള്ള് ആണ് രോഗവാഹകർ.

2.യെഴ്സീനിയ പെസ്ടിസ് എന്ന ബാക്ടീരിയയാണ് രോഗകാരി.

Which among the following causes Hydrophobia?
Which one of the following is not a vector borne disease?
ഇന്ത്യയിൽ ആദ്യമായി വാനരവസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചത് ?
ഒരു ബാക്റ്റീരിയൻ പകർച്ചവ്യാധിയായ കുഷ്ഠം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ഏത് രീതിയിലാണ്?