ബാക്ടീരിയയുടെ ഫ്ലാജെല്ലയിൽ കാണപ്പെടുന്ന ആന്റിജൻ ഏതാണ് ?
AH ആന്റിജൻ
BF ആന്റിജൻ
Cസി അന്റിജൻ
Dഅന്റിജനുകൾ കാണപ്പെടുന്നില്ല
Answer:
A. H ആന്റിജൻ
Read Explanation:
A bacterial flagellum is a long, hair-like tail that helps bacteria move through liquids. It's a complex nanomachine that's made of many proteins.
ഫ്ലാജെല്ലയിൽ എച്ച് ആൻ്റിജൻ ഉണ്ട്