ബാക്ടീരിയയുടെ ഫ്ലാജെല്ലയിൽ ഫ്ലാജെലിൻ പ്രോട്ടീൻ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഭാഗം ഏതാണ്?
Aഫിലമെന്റ്
Bഹുക്ക്
Cബേസൽ ബോഡി
Dപിലി
Answer:
A. ഫിലമെന്റ്
Read Explanation:
ഫ്ലാജെല്ല
മൂന്ന് ഭാഗങ്ങൾ - ഫിലമെൻ്റ്, ഹുക്ക്, ബേസൽ ബോഡി
§ ഫിലമെൻ്റ് - ഫ്ലാജെലിൻ പ്രോട്ടീൻ കൊണ്ട് നിർമ്മിച്ചത്
§ ഹുക്ക് ബേസൽ ബോഡിയെ ഫിലമെൻ്റ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു.
§ ബേസൽ ബോഡിയിൽ നിരവധി ബേസൽ വളയങ്ങൾ അല്ലെങ്കിൽ ബേസൽ ഡിസ്കുകൾ അടങ്ങിയിരിക്കുന്നു.