ബാക്ടീരിയയുടെ വലിപ്പം
A0.2 - 2 മൈക്രോമീറ്റർ
B2 - 10 മൈക്രോമീറ്റർ
C0.002 - 0.02 മൈക്രോമീറ്റർ
D10 - 100 മൈക്രോമീറ്റർ
A0.2 - 2 മൈക്രോമീറ്റർ
B2 - 10 മൈക്രോമീറ്റർ
C0.002 - 0.02 മൈക്രോമീറ്റർ
D10 - 100 മൈക്രോമീറ്റർ
Related Questions:
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.കീടങ്ങളെ സ്വയം തുരത്തുവാൻ ശേഷിയുള്ള ജീനുകൾ കോശങ്ങളിൽ നിക്ഷേപിക്കപ്പെട്ട തരം വിളകളാണ് ബി.ടി വിളകൾ എന്നറിയപ്പെടുന്നത്.
2.ബാസില്ലസ് തുറിൻജിയൻസിസ് എന്ന ബാക്ടീരിയയുടെ ജീൻ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണിവ.
3.ജനിതക എൻജിനീയറിങ്ങ്ലൂടെയാണ് ബി.ടി വിളകൾ നിർമ്മിക്കുന്നത്.
ആൻറിബയോട്ടിക് കളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം കണ്ടെത്തുക:
1.ബാക്ടീരിയകളെ നശിപ്പിക്കുവാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു.
2.ബാക്ടീരിയക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവ് നൽകുന്നത് പ്ലാസ്മിഡ് ഡി എൻ എ ആണ്