Challenger App

No.1 PSC Learning App

1M+ Downloads
ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന പനി ഏത്?

Aഡെങ്കിപ്പനി

Bപന്നിപ്പനി

Cഎലിപ്പനി

Dപക്ഷിപ്പനി

Answer:

C. എലിപ്പനി

Read Explanation:

  • ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ ആണ് എലിപ്പനി ഉണ്ടാക്കുന്നത്.

  • എലിയുടെ വൃക്കകളിൽ വളർന്ന് പെരുകുന്ന ബാക്ടീരിയ ഇവയുടെ മൂത്രത്തിലൂടെ വിസർജിക്കുന്നു.

  • ശക്തമായ പനി ,തലവേദന, പേശി വേദന, കണ്ണിന് ചുവപ്പുനിറം എന്നിവയാണ് ലക്ഷണങ്ങൾ


Related Questions:

സിക്ക വൈറസ് മുഖേന മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം ഏതാണ് ?
ലസ്സ പനി ആദ്യമായി കണ്ടെത്തിയത് എവിടെയാണ് ?
കോളറ പരത്തുന്ന ജീവികളാണ് .......... ?
Gonorrhoea is caused by:
ചിക്കൻ പോക്സ് (chicken pox) പകർത്തുന്ന സൂക്ഷ്മാണു ജീവി ഏത് ?