ബാക്റ്റീരിയ മൂലമുണ്ടാകുന്ന ന്യുമോണിയ, മസ്തിഷ്കജ്വരം എന്നിവയിൽ നിന്ന് കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകുന്ന ന്യൂമോകോക്കൽ കോഞ്ചുഗേറ്റ് വാക്സിൻ ( പി.സി.വി ) ആദ്യ ഡോസ് എത്ര മാസം പ്രായമുള്ളപ്പോളാണ് കുട്ടികൾക്ക് നൽകുന്നത് ?
A1.5 മാസം
B3.5 മാസം
C9 മാസം
D10 മാസം
A1.5 മാസം
B3.5 മാസം
C9 മാസം
D10 മാസം