App Logo

No.1 PSC Learning App

1M+ Downloads
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് ?

Aനബാര്‍ഡ്

Bഎസ്.ബി.ഐ

Cറിസര്‍വ് ബാങ്ക്

Dയൂണിയന്‍ ബാങ്ക്

Answer:

C. റിസര്‍വ് ബാങ്ക്

Read Explanation:

  • റിസർവ്വ് ബാങ്ക് ആക്ട് പാസാക്കിയത് 1934 നാണ് .
  • റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്1935 ഏപ്രിൽ 1ന് .
  • R.B.I രൂപം കൊണ്ടത് ഹിൽട്ടൺയങ് കമ്മീഷൻ ശുപാർശ പ്രകാരമാണ്.

Related Questions:

റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയുടെ 26-ാമത് ഗവർണ്ണർ ആയി നിയമിതനായത് ആരാണ് ?
റിസര്‍വ്വ് ബാങ്കിനെ ദേശസാത്കരിച്ച വര്‍ഷം ഏത് ?
RBI യുടെ കീഴിലുള്ള പരിശീലന സ്ഥാപനമായ 'കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാംങ്കിംഗ്' എവിടെയാണ് ?
RBI യുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ആര് ?
RBI യുടെ കീഴിലുള്ള പരിശീലന സ്ഥാപനമായ 'RBI സ്റ്റാഫ് കോളേജ്' എവിടെ സ്ഥിതി ചെയ്യുന്നു ?