ബാങ്ക് ജീവനക്കാർക്കായി 'നയി ദിശ' (nayi disha) എന്ന പദ്ധതി ആരംഭിച്ച ബാങ്ക് ?Aഫെഡറൽ ബാങ്ക്Bവിജയാ ബാങ്ക്Cപഞ്ചാബ് നാഷണൽ ബാങ്ക്Dഎസ്.ബി.ഐAnswer: D. എസ്.ബി.ഐ Read Explanation: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്ക് ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക് ബാങ്ക് ജീവനക്കാർക്കായി 'നയി ദിശ' എന്ന പദ്ധതി ആരംഭിച്ചു ഇസ്രായേലിൽ ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ. ടി. എം സ്ഥാപിച്ച ബാങ്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര് - ഇംപീരിയൽ ബാങ്ക് ഇംപീരിയൽ ബാങ്ക് സ്ഥാപിതമായത് - 1921 ജനുവരി 27 ഇംപീരിയൽ ബാങ്ക് ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം - 1955 ജൂലൈ 1 ആപ്തവാക്യം - Pure Banking Nothing Else മൊബൈൽ ആപ്ലികേഷൻ - YONO ( You Only Need One ) SBI ആരംഭിച്ച Point of Sale (pos ) terminal - MOPAD ( Multi Option Payment Acceptance Device ) Read more in App