Challenger App

No.1 PSC Learning App

1M+ Downloads
ബാഡ്മിന്റണിന്റെ അപരനാമം?

Aപൂനാ ഗയിം

Bസോക്കർ

Cമിന്റോ നെറ്റെ

Dപിഫ്‌വാഫ്

Answer:

A. പൂനാ ഗയിം

Read Explanation:

ബാഡ്മിന്റണിന്റെ ആധുനിക പതിപ്പിന്റെ ഉത്ഭവം ഇന്ത്യയിലെ പൂനെ നഗരത്തിൽ നിന്നാണെന്നും തുടക്കത്തിൽ 'പൂന' എന്നറിയപ്പെട്ടുവെന്നും പറയപ്പെടുന്നു. ബ്രിട്ടീഷ് ആർമി ഓഫീസർമാർ ഈ ഗെയിം യൂറോപ്പിലേക്ക് കൊണ്ടുപോയി. 1873-ൽ ഇംഗ്ലണ്ടിലെ 'ബാഡ്മിന്റൺ ഹൗസ്' എന്ന സ്ഥലത്താണ് കളി നടന്നത്, അവിടെ നിന്നാണ് ഇതിന് ആ പേര് ലഭിച്ചത്.


Related Questions:

രാജ്യാന്തര ട്വൻ്റി - 20 ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം ഏത് ?
2023 ജനുവരിയിൽ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി കളിക്കിടെ ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഫെയര്‍ പ്ലേയ്ക്കും നല്ല പെരുമാറ്റത്തിനും നല്‍കുന്ന അഭിനന്ദനമായ വെള്ളക്കാർഡ് പുറത്തെടുത്ത റഫറി ?
പ്രഥമ യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ മലയാളി ബാഡ്മിൻറൺ താരം?
ക്രിക്കറ്റിലെ നിയമനിർമ്മാതാക്കളായ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബിൽ (MCC) അംഗമായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം?
ഒരു വോളിബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം എത്രയാണ്?