App Logo

No.1 PSC Learning App

1M+ Downloads
ബാബറിനെ തുടർന്ന് അധികാരത്തിൽ വന്ന മുഗൾ ഭരണാധികാരി ?

Aജഹാംഗീർ

Bഅക്ബർ

Cഹുമയൂൺ

Dഷാജഹാൻ

Answer:

C. ഹുമയൂൺ

Read Explanation:

ബാബർ

  • ബാബർ ജനിച്ച വര്ഷം -1483

  • യഥാർത്ഥ നാമം -സഹിരുദ്ധിൻ മുഹമ്മദ് ബാബർ

  • മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകൻ

  • സാഹസികനായ മുഗൾ ചക്രവർത്തി

  • ബാബർ എന്ന വാക്കിന്റെ അർഥം സിംഹം

  • ആത്മകഥ രചിച്ച മുഗൾ ചക്രവർത്തി

  • ഏറ്റവും കുറച്ചു കാലം ഭരിച്ച മുഗൾ രാജാവ്

  • ഇന്ത്യയിൽ റോസപ്പൂക്കൾ കൊണ്ടുവന്ന മുഗൾ രാജാവ്

  • ആത്മകഥ -തുസൂക്കി ബാബരി

  • ജീവ ചരിത്രം - ബാബർനാമ


Related Questions:

നൂർജഹാന്റെ യഥാർത്ഥ നാമം എന്താണ് ?
അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഗുരു അർജുൻ ദേവിനെ വധിച്ച മുഗൾ ഭരണാധികാരി ആരാണ് ?
ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തിയ മുഗൾ രാജാവ് ?

മുഗൾകലയെയും വാസ്തുവിദ്യയെയും സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക.

  1. സനാഡുവിലെ ഖുബൈഖാൻസ് കൊട്ടാരത്തിന്റെ സ്വപ്ന മാതൃകയായ ഫത്തേപൂർസിക്രി അക്ബർ നിർമ്മിച്ചു.
  2. ജഹാംഗീർ ആരംഭിച്ചത് ഇൻഡോ-ഇസ്ലാമിക് ബറോക്ക് ശൈലിയിലാണ്.
  3. ആഗ്രയിലെ മോത്തി മസ്‌ജിദ് ഔറംഗസേബ് നിർമ്മിച്ചതാണ്.