ബാബറിൻ്റെ ആത്മകഥ ആയ ' തുസുക്- ഇ -ബാബറി ' പേർഷ്യൻ ഭാഷയിൽ ' ബാബർ നാമ ' എന്ന പേരിൽ മൊഴിമാറ്റം നടത്തിയത് ആരാണ് ?Aഅബ്ദുർ റഹിം ഖാൻ -ഇ-ഖാൻBഫിർ ദൗസിCഅബ്ദുൽ ഫസൽDജബ്ബർ ഇബ്ൻ ഹയ്യാൻAnswer: A. അബ്ദുർ റഹിം ഖാൻ -ഇ-ഖാൻ