ബാബറുടെ മരണത്തിനു ശേഷം ഭരണം ഏറ്റെടുത്തത് ആര് ?AബഹദൂർഷാBഹുമയൂൺCഇബ്രാഹീം ലോദിDഷാജഹാൻAnswer: B. ഹുമയൂൺ Read Explanation: ഹുമയൂൺ ജനനം -1508നിർഭാഗ്യവാനായ മുഗൾ ചക്രവർത്തിലഹരിക്ക് അടിമയായ മുഗൾ ചക്രവർത്തിഹുമയൂൺ എന്ന വാക്കിന്റെ അർത്ഥം ഭാഗ്യവാൻഇദ്ദേഹം സ്ഥാപിച്ച നഗരം- ധിൻപനഹുമയൂൺനാമ രചിച്ചത് ഗുൽപദൻ ബീഗംശവകുടീരം സ്ഥിതി ചെയ്യുന്നത് ഡൽഹി(താജ്മഹലിന്റെ മുൻഗാമി എന്ന അറിയപ്പെടുന്നു) Read more in App