Challenger App

No.1 PSC Learning App

1M+ Downloads
ബാബ൪ എത്ര വ൪ഷ൦ മുഗൾ സാമ്രാജ്യത്തിൻ്റെ ഭരണാധികാരിയായിരുന്നു ?

A10

B6

C4

D5

Answer:

C. 4

Read Explanation:

ബാബർ

  • ബാബർ എന്ന വാക്കിന്റെ അർത്ഥം സിംഹം

  • സാഹസികനായിരുന്ന മുഗൾ ചക്രവർത്തി

  • ഇന്ത്യയിൽ ആദ്യമായി വെടിമരുന്ന് പീരങ്കിപ്പട എന്നിവ ഉപയോഗിച്ച ഭരണാധികാരി

  • ഇന്ത്യക്കാരെ ഇഷ്ടമല്ല എന്ന് ആത്മകഥയിൽ പരാമർശിച്ച മുഗൾ ചക്രവർത്തി

  • ഏറ്റവും കുറച്ചുകാലം ഭരിച്ച മുഗൾചക്രവർത്തി

  • ആത്മകഥാകാരന്മാരുടെ രാജകുമാരൻ എന്നറിയപ്പെടുന്നു

  • ബാബറിന്റെ ആത്മകഥ തുസുക്കി ബാബരി

  • ബാബറിന്റെ ജീവചരിത്രം ബാബർ നാമ



Related Questions:

അക്ബർ ചക്രവർത്തിയുടെ പിതാവ് ആര് ?
സലിം എന്നറിയപ്പെടുന്ന മുഗൾ ഭരണാധികാരി ആരാണ് ?
ദിൻ ഇലാഹി എന്ന മതത്തിന്‍റെ കർത്താവ്?
രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ?
ഡൽഹിയിലെയും ബംഗാളിലെയും നെൽകൃഷിയെപ്പറ്റി പരാമർശിക്കുന്ന ' ഐൻ ഇ അക്ബറി ' രചിച്ചത് ആരാണ് ?