App Logo

No.1 PSC Learning App

1M+ Downloads
ബാരോമീറ്റർ കണ്ടുപിടിച്ചതാര് ?

Aറോബർട്ട് ബോയിൽ

Bപാസ്കൽ

Cടോറിസെല്ലി

Dലിയോനാർഡോ ഡാവിഞ്ചി

Answer:

C. ടോറിസെല്ലി


Related Questions:

ലക്ഷദ്വീപ്, മാലദ്വീപ് തുടങ്ങിയവ ഏതു തരം ദ്വീപുകൾക്ക് ഉദാഹരണമാണ് ?
ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?
ഏറ്റവും വലിയ കരീബിയൻ ദ്വീപ് ഏതാണ് ?
താഴെ പറയുന്നവയിൽ ഓഷ്യാനിക് ദ്വീപുകൾക്ക് ഉദാഹരണം ഏത് ?
ദ്രാവകമില്ലാത്ത ബാരോമീറ്റർ ?