Challenger App

No.1 PSC Learning App

1M+ Downloads
ബാലിയുടെയും സുഗ്രിവൻ്റെയും അമ്മയാരാണ് ?

Aശബരി

Bഅരുണി

Cഅരുന്ധതി

Dഅഞ്ജന

Answer:

B. അരുണി


Related Questions:

ശ്രീ ശങ്കരാചാര്യർ ' സൗന്ദര്യലഹരി ' എന്ന കൃതി രചിച്ചിരിക്കുന്നത് ഏത് വൃത്തത്തിലാണ് ?
കൗശികൻ എന്ന പേരില്‍ പ്രസിദ്ധനായ താപസൻ ആരാണ് ?
നകുലന്റെ ഭാര്യ ആരാണ് ?
ഭീഷ്മരുടെ യഥാർത്ഥ പേരെന്താണ് ?

താഴെ പറയുന്നതിൽ ചിരംജീവികൾ ആരൊക്കെയാണ് ?

  1. ബാലി 
  2. വ്യാസൻ 
  3. ഹനുമാൻ 
  4. കൃപർ