App Logo

No.1 PSC Learning App

1M+ Downloads
ബാഷ്പന ലീനതാപത്തിന്റെ യൂണിറ്റ് ഏത് ?

ACal / kg

BJ / m³

CJ / kg

DW / kg

Answer:

C. J / kg

Read Explanation:

ബാഷ്പന ലീനതാപം  

  • 1 kg ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും വാതകമായി മാറുവാൻ ആവശ്യമായ താപം

  • Unit - J / kg

  • Dimension - [M0 L2 T-2]

  • Q = m Lv



Related Questions:

താപയന്ത്രത്തിൻ്റെ ക്ഷമത എപ്പോഴും ഒന്നിനേക്കാൾ കുറവായിരിക്കുന്നതിന് കാരണം താഴെ പറയുന്നവയിൽ ഏതാണ്?
ജൂൾ- തോംസൺ ഇഫക്ട് പ്രകാരം കൂളിങ്ങിനു കാരണം
ഒരു പദാർത്ഥത്തിൻറെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിൻറെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യ ?
കത്തുന്ന ബൾബിനു താഴെ നില്കുന്നയാൾക്കു ചൂടനുഭവപ്പെടുന്നത് ഏതു താപപ്രേഷണ രീതിവഴിയാണ് ?
Temperature used in HTST pasteurization is: