Challenger App

No.1 PSC Learning App

1M+ Downloads
ബാസ്റ്റിൽ ജയിൽ തകർത്ത വര്ഷം ?

A1789

B1788

C1786

D1798

Answer:

A. 1789

Read Explanation:

1789 ജൂലൈ 14-ഇനആണ് സ്വാതന്ത്ര്യം ,സമത്വം, സാഹോദര്യം , എന്നെ മുദദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വിപ്ലവകാരികൾ തകർത്ത ജയിലാണ് ബാസ്റ്റിൽ ജയിൽ. ഫ്രഞ്ച് വിപ്ലവത്തോടനുബന്ധിച്ചു നടന്നതാണിത് . ഫ്രഞ്ച് സമൂഹം മൂന്നു എസ്റ്റേറ്റുകൾ ആയിരുന്നു . ഒന്നിൽ പുരോഹിതന്മാർ .രണ്ടിൽ പ്രഭുക്കന്മാർ .മൂന്നിൽ സദ്ദാരണക്കാരും. മൂന്നാം എസ്റ്റേറ്റിലെ സാധാരണക്കാർ ഒന്നാമത്തെ സ്റ്റേറ്റുകാർക്കുഉം രണ്ടാം സ്റ്റേകര്ർക്കും നികുതി കൊടുത്തിരുന്നു. എന്നാൽ അവർക്കു സമൂഹത്തിൽ അസമത്വം ആയിരുന്നു.ഒരോ അംഗത്തിനും ഓരോ വോട്ട് എന്ന മൂന്നാം എസ്റ്റേറ്റിന്റെ ആവശ്യം അംഗീകരിച്ചില്ല.മൂന്നാം എസ്റ്റേറ്റിലെ സാധാരണക്കാർ 1789 ജൂലൈ 20 നു ടെന്നീസ് കോർട്ട് സത്യം ചെയ്തു , "ഫ്രാൻസിനായി ഒരു ഭരണഘടനാ തയ്യാറാക്കിയ സീസണ് മാത്രമേ പിരിയുകയുള്ളൂ "തുടർന്നാണ് ബാസ്റ്റിൽ ജയിൽ തകർക്കുന്നത് .


Related Questions:

' ബോക്സർ കലാപം ' നടന്ന വർഷം ഏതാണ് ?

റഷ്യൻ വിപ്ലവത്തിന്റെ അനന്തരഫലങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു?

  1. ഒന്നാം ലോകയുദ്ധത്തിൽ റഷ്യ സജീവമായി പങ്കെടുത്ത് വിജയം നേടി
  2. ഭൂമി പിടിച്ചെടുത്ത് ജന്മികൾക്ക് വിതരണം ചെയ്യപ്പെട്ടു
  3. പൊതു ഉടമസ്ഥതയ്ക്ക് പ്രാധാന്യം ലഭിച്ചു
  4. സാമ്പത്തിക-ശാസ്ത്ര-സാങ്കേതികരംഗങ്ങളിൽ രാജ്യം പുരോഗതി കൈവരിച്ചു
    പതിനേഴാം നൂറ്റാണ്ടിൽ, ഇംഗ്ലണ്ടിലെ രാജാവിൻറെ മത പീഡനത്തെ തുടർന്ന്, അമേരിക്കയിലെത്തിയ തീർത്ഥാടക പിതാക്കന്മാർ സഞ്ചരിച്ച കപ്പൽ
    "സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?
    മൂന്നാമത്തെ എസ്റ്റേറ്റുകാർ രണ്ടാം എസ്റ്റേറ്റുകാർക്ക് കൊടുത്തിരുന്ന നികുതിയുടെ പേര് ?