ബാഹ്യഉപകരണങ്ങളെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന് മദർബോർഡിലെ ..... ഉപയോഗിക്കുന്നു.AപെരിഫെറലുകൾBപോർട്ടുകൾCമദർ ബോർഡ്Dഇവയൊന്നുമല്ലAnswer: B. പോർട്ടുകൾ Read Explanation: പോർട്ടുകൾക്ക് ഉദാഹരണം: വീഡിയോഗ്രാഫിക് അറേ (VGA), ഐ.ബി.എം. പേഴ്സണൽ സിസ്റ്റം/2 (PS/2),etcRead more in App