'ബാഹ്യസിലിക്കേറ്റ് മണ്ഡലം' എന്ന പേരിൽ അറിയപ്പെടുന്ന ഭൂമിയുടെ പാളി ഏത് ?Aമാന്റിൽBഭൂവൽക്കംCപുറക്കാമ്പ്Dഅകക്കാമ്പ്Answer: B. ഭൂവൽക്കം Read Explanation: ഭൂവൽക്കം ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയാണ് ഭൂവൽക്കം ബാഹ്യ സിലിക്കേറ്റ് മണ്ഡലം എന്ന പേരിലും ഭൂവൽക്കം അറിയപ്പെടുന്നു. Read more in App