Challenger App

No.1 PSC Learning App

1M+ Downloads
ബാഹ്യ വോൾട്ടേജ് പ്രയോഗിക്കുന്നതിനായി അഗ്രങ്ങളിൽ ലോഹസമ്പർക്കങ്ങൾ ഘടിപ്പിച്ചിട്ടുമുള്ള ഒരു' p-n' ജംഗ്‌ഷൻ ക്രമീകരണം അറിയപ്പെടുന്നത് എന്ത്?

Aഅർദ്ധ ചാലക ഡയോഡ്

Bചാലക ഡയോഡ്

Cപൂർണ്ണ ഡയോഡ്

Dഇവയൊന്നുമല്ല

Answer:

A. അർദ്ധ ചാലക ഡയോഡ്

Read Explanation:

ബാഹ്യ വോൾട്ടേജ് പ്രയോഗിക്കുന്നതിനായി അഗ്രങ്ങളിൽ ലോഹസമ്പർക്കങ്ങൾ ഘടിപ്പിച്ചിട്ടുമുള്ള ഒരു' p-n' ജംഗ്‌ഷൻ ക്രമീകരണമാണ് അർദ്ധചാലക ഡയോഡ്


Related Questions:

ഫോർവേഡ് ബയാസിൽ പ്രയോഗിക്കപ്പെടുന്ന ബാഹ്യ വോൾട്ടേജിന്റെ ദിശ എന്തിന്റെ എതിരാണ്?
ചുവടെ പറയുന്നവയിൽ ഒപ്‌റ്റോ ഇലക്ട്രോണിക് ഉപകരണത്തിന് ഉദാഹരണമായിരിക്കാൻ കഴിയാത്തത് ഏത്?
ട്രാൻസിസ്റ്ററിൽ ഡിപ്ലീഷൻ റീജിയൻ (depletion region) രൂപപ്പെടുന്നത് എവിടെയാണ്?
അകാർബണിക സംയുക്ത അർദ്ധചാലകങ്ങളിലേക്ക് ഉൾപ്പെടുന്നവ ഏതാണ്?
ജർമേനിയത്തിന്റെ ഫോർബിഡൻ എനർജി ഗ്യാപ് എത്രയാണ്?