ബാൽബനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- രാജകൊട്ടാരത്തിൽ ചിരിയും , തമാശയും നിരോധിച്ച ഭരണാധികാരി
- സിജാദ , പൈബോസ് എന്നീ ആചാരങ്ങൾ നിർബന്ധമാക്കിയ ഭരണാധികാരി
- ദൈവത്തിന്റെ പ്രതിരൂപം എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി
A1 , 2 ശരി
B2 , 3 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി
