ബിന്ദുടീച്ചർ എല്ലാ ദിവസവും തന്റെ ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ സമയം കണ്ടെത്തുന്നു. ടീച്ചർ കുട്ടികളുടെ സംശയങ്ങൾ വ്യക്തിപരമായി തീർക്കും, ആവശ്യമെങ്കിൽ പ്രാഥമികാശയങ്ങൾ വ്യക്തമാക്കിക്കൊണ്ട് പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ വിശദീകരിക്കും. - ഇതിനെ പറയാവുന്നത് : -
Aവീണ്ടും പഠിപ്പിക്കൽ
Bപരിഹാര ബോധനം
Cകോച്ചിംഗ് നൽകൽ
Dമാർഗ നിർദേശം നൽകൽ