ബിവറേജായി ഉപയോഗിക്കുന്ന ആൽക്കഹോൾ ഏതാണ് ?Aഈഥൈൽ ആൽക്കഹോൾBഐസോപ്രോപൈൽ ആൽക്കഹോൾCമീഥൈൽ ആൽക്കഹോൾDബ്യുട്ടൈൽ ആൽക്കഹോൾAnswer: A. ഈഥൈൽ ആൽക്കഹോൾ Read Explanation: • ഗ്രെയിപ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് - ഈഥൈൽ ആൽക്കഹോൾ • വുഡ് സ്പിരിറ്റ് ആയിട്ട് ഉപയോഗിക്കുന്നത് - മീഥൈൽ ആൽക്കഹോൾRead more in App