App Logo

No.1 PSC Learning App

1M+ Downloads
ബിസിസിഐ ഇന്ത്യയിൽ നടത്തുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെയും സംപ്രേഷണ അവകാശം സ്വന്തമാക്കിയ മാധ്യമ സ്ഥാപനം ഏത് ?

Aവയാക്കോം 18

Bസോണി സ്പോർട്സ്

Cസ്റ്റാർ സ്പോർട്സ്

Dനെറ്റ്‌വർക്ക് 18

Answer:

A. വയാക്കോം 18

Read Explanation:

• റിലയൻസ് ഇൻഡസ്ട്രീസിൻറെ അനുബന്ധ സ്ഥാപനമാണ് വയാകോം 18 • ബിസിസിഐ യുമായി "6000 കോടി രൂപയുടെ" കരാറിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്


Related Questions:

2024 ജനുവരിയിൽ കേരള ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്റ്ററായി നിയമിതനായ വ്യക്തി ആര് ?
2023 മാർച്ചിൽ 60 നീർകുതിരകളെ ഇന്ത്യക്ക് കൈമാറുന്ന രാജ്യം ഏതാണ് ?
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ന്റെ സി എം ഡി (മാനേജിംഗ് ഡയറക്ടർ) ആയി നിയമിതനായത്?
2025 ജൂണിൽ മരണപ്പെട്ട മുൻ ഐ എസ് ആർ ഓ ശാസ്ത്രജ്ഞനും തമിഴ് എഴുത്തുകാരനുമായ വ്യക്തി
എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ED) മേധാവിയായി നിയമിതനായത് ആര് ?