App Logo

No.1 PSC Learning App

1M+ Downloads
ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ഇന്ത്യയിൽ ഏത് ദിനമായി ആചരിക്കുന്നു?

Aഗോത്ര സംരക്ഷണ ദിനം

Bജൻജാതിയ ഗൗരവ് ദിവസ്

Cഗോത്ര സ്വാതന്ത്ര്യ ദിനം

Dദേശീയ ഐക്യദിനം

Answer:

B. ജൻജാതിയ ഗൗരവ് ദിവസ്

Read Explanation:

  • ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ജൻജാതിയ ഗൗരവ് ദിവസ് (ഗോത്രാഭിമാന ദിനം) ആയി 2021 മുതൽ ഇന്ത്യയിൽ ആചരിക്കുന്നു. .

  • ഇന്ത്യൻ പാർലമെന്റിൽ ഛായാചിത്രം സ്ഥാപിച്ച് ആദരിക്കപ്പെട്ടിട്ടുള്ള ഏക ഗോത്രജനതയുടെ നേതാവാണ് ബിർസ മുണ്ട


Related Questions:

What has been the impact of NORKA's business facilitation efforts since 2020?

  1. Since 2020, NORKA has facilitated the establishment of over 30 enterprises.
  2. These enterprises have attracted an investment of approximately Rs. 110 crores.
  3. The facilitated enterprises provide employment to more than 750 individuals.
  4. NORKA's efforts have primarily focused on attracting foreign direct investment from multinational corporations.
    What campaign has contributed to the expansion of micro enterprises within Kerala’s MSME sector?
    For SC/ST candidates and persons with disabilities, what is the educational qualification requirement for the scheme?
    Which value-added service is characterized by its time-certain delivery guarantee and is the fastest mail service in India Post?
    What is the formula for calculating the Physical Quality of Life Index (PQLI)?