ബിൽ ആദ്യമായി സഭയിൽ അവതരിപ്പിക്കുന്ന ഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു?Aരണ്ടാം വായനBമൂന്നാം വായനCഒന്നാം വായനDസമിതി ഘട്ടംAnswer: C. ഒന്നാം വായന Read Explanation: ബിൽ ആദ്യമായി മന്ത്രിയോ സ്വകാര്യ അംഗമോ സഭയിൽ അവതരിപ്പിക്കുന്ന ഘട്ടമാണ് ഒന്നാം വായന.Read more in App