App Logo

No.1 PSC Learning App

1M+ Downloads
ബീജാപ്പൂരിൽ സ്ഥിതി ചെയ്യുന്ന ഗോൽഗുംബസ് ആര് നിർമ്മിച്ചതാണ് ?

Aആരം ഷാ

Bആദിൽ ഷാ

Cഇൽത്തുമിഷ്

Dഇവരയുമല്ല

Answer:

B. ആദിൽ ഷാ


Related Questions:

നിർമിതികളോട് ചേർന്ന് വിശാലമായ പൂന്തോട്ടം ഏതു വാസ്തുവിദ്യാ ശൈലിയുടെ പ്രത്യേകത ആണ് ?
' താജ്മഹൽ ' ഏതു വസ്തുവിദ്യ ശൈലിയിൽ നിർമിച്ചിരിക്കുന്നു ?
പല്ലവന്മാരുടെ ആസ്ഥാനം :
ഇൻഡോ - ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയിൽ പണികഴിപ്പിച്ച ആദ്യ നിർമിതി :
' ബംഗാളിരാമായണം ' എഴുതിയതാരാണ് ?