App Logo

No.1 PSC Learning App

1M+ Downloads
ബീജാപ്പൂർ സുൽത്താനിൽ നിന്നും പോർച്ചുഗീസുകാർ ഗോവ പിടിച്ചടക്കിയ വർഷം ഏത് ?

A1508

B1510

C1511

D1509

Answer:

B. 1510

Read Explanation:

1510 ലാണ് പോർച്ചുഗീസുകാർ ബിജാപ്പൂർ സുൽത്താനിൽ നിന്ന് ഗോവ പിടിച്ചെടുത്തത്.അൽബുക്കർക്ക് ആയിരുന്നു ഗോവ പിടിച്ചു അടക്കുമ്പോൾ പോർച്ചുഗീസ് വൈസ്രോയി.ബിജാപൂർ സുൽത്താനായിരുന്ന ഇസ്മായിൽ ആദിൽ ഷാ യിൽ നിന്നാണ് പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത്.


Related Questions:

ഇന്ത്യാക്കാരെ ആദ്യമായി ഹിന്ദുക്കൾ എന്നു വിളിച്ചത് ആര് ?

ശരിയായ പ്രസ്താവന ഏത് ?

1.1742 മുതൽ  1754 വരെ ഇന്ത്യയിലെ ഫ്രഞ്ച് ഗവർണർ ഡ്യൂപ്ലേ ആയിരുന്നു.

2.ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള പോരാട്ടം തുടങ്ങുന്നത് ഇദ്ദേഹത്തിന്റെ ഭരണകാലയളവ്  മുതലാണ്. 

Who died fighting the British during the Fourth Anglo-Mysore war?
വാസ്കോഡ ഗാമ കാപ്പാട് കപ്പലിറങ്ങിയത് എന്നായിരുന്നു ?
1961 - ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനു മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിൻ്റെ കീഴിലായിരുന്നു ?