ബുദ്ധിയെ പറ്റി ബഹുഘടക സിദ്ധാന്തം അവതരിപ്പിച്ചത് ആര് ?Aആൽഫ്രെഡ് ബിനെBതോൺഡൈക്ക്Cഗിൽഫോർഡ്Dസ്‌പിയർമാൻAnswer: B. തോൺഡൈക്ക് Read Explanation: ബഹുഘടക സിദ്ധാന്തം (Multifactor Theory / Anarchic Theory) തൊണ്ടൈകി (Thorndike) ന്റേതാണ് ബഹുഘടക സിദ്ധാന്തം. ബുദ്ധിശക്തി നിരവധി വ്യത്യസ്ഥ ഘടകങ്ങളുടെ സംയുക്തമാണ്. ഈ ഘടകങ്ങളിൽ ഓരോന്നും ഒരു പ്രത്യേക തരത്തിലുള്ള പ്രവർത്തനത്തിന് സഹായകമാകുന്നു. എല്ലാ ബുദ്ധിശക്തിയും ഒരേ സ്വഭാവമുള്ളതല്ല. വ്യക്തിക്ക് ഏതെങ്കിലും മേഖലയിലുള്ള കഴിവ് അയാൾക്ക് മറ്റു മേഖലകളിലുള്ള കഴിവിനെ മനസിലാക്കാൻ സഹായകമല്ല. Read more in App