Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധിശക്തിയിൽ എത്ര ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു എന്നാണ് സ്പിയർമാൻ അഭിപ്രായപ്പെട്ടത് ?

A9

B8

C2

D3

Answer:

C. 2

Read Explanation:

ദ്വിഘടക സിദ്ധാന്തം (Two Factor Theory)

  • സ്പിയർമാൻ (Spearman) ആണ് ദ്വിഘടക സിദ്ധാന്തം ആവിഷ്കരിച്ചത്.
  • ബുദ്ധിശക്തിയിൽ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു :-

(i) സാമാന്യഘടകം (g factor = general factor)

(ii) വിശിഷ്ട ഘടകം (s factor = specific factor)


Related Questions:

ബുദ്ധിയെ പറ്റി ബഹുഘടക സിദ്ധാന്തം അവതരിപ്പിച്ചത് ആര് ?
ടാക്സോണമി ഓഫ് എഡ്യൂക്കേഷണൽ ഒബ്ജക്ടീവ്സ് മുന്നോട്ടുവയ്ക്കുന്ന ബുദ്ധിപരമായ കഴിവുകളിൽപ്പെടാത്തത് :
ബുദ്ധിശക്തി അളക്കുന്നതിനുള്ള ആദ്യ ശ്രമം നടത്തിയത് ?
ദ്വിഘടക സിദ്ധാന്തത്തിന്റെ വക്താവ്
താഴെപ്പറയുന്നവയിൽ ഹവാര്‍ഡ് ഗാര്‍ഡ്നറിന്റെ ബഹുമുഖ ബുദ്ധിയിൽപ്പെടാത്തത് ഏത് ?