Challenger App

No.1 PSC Learning App

1M+ Downloads
ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ജനിച്ചതെന്ന് ?

A1706 ജനുവരി 17

B1706 ഏപ്രിൽ 17

C1707 ജനുവരി 17

D1707 ഏപ്രിൽ 17

Answer:

A. 1706 ജനുവരി 17

Read Explanation:

  ബെഞ്ചമിൻ ഫ്രാങ്ക്ളിൻ

  • ജനനം - 1706 ജനുവരി 17 (ബോസ്റ്റൺ ,അമേരിക്ക )
  • മിന്നൽ രക്ഷാ ചാലകം കണ്ടെത്തി 
  • ബൈഫോക്കൽ ലെൻസ് കണ്ടെത്തി 
  • വൈദ്യുത ചാർജുകളെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും നാമകരണം ചെയ്തു 
  • മിന്നലിന്റെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്ന് കണ്ടെത്താൻ പട്ടം പറത്തൽ പരീക്ഷണം നടത്തി 
  • അമേരിക്കയിലെ ഫിലാഡൽഫിയയിൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു 
  • മരണം - 1790 

Related Questions:

ശബ്ദത്തിന്റെ ആവർത്തന പ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം ?
താഴെ പറയുന്നവയിൽ ഏതാണ് ഒരു ഫ്ലിപ്പ്-ഫ്ലോപ്പ് (Flip-flop) പ്രവർത്തിക്കാൻ ആവശ്യമായ അധിക സിഗ്നൽ?
നിത്യവും പാചകത്തിനുപയോഗിക്കുന്ന LPG ദ്രാവകാവസ്ഥയിലാണ്. നാം ശ്വസിക്കുന്ന വായുവിനെ വരെ ദ്രാവകമാക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം ഏത്?
Who is the father of nuclear physics?
Which one among the following waves are called waves of heat energy ?