ബെഞ്ചമിൻ ബ്ലൂമിൻറെ വൈജ്ഞാനിക മേഖലയുടെ വികസന ക്രമത്തിലെ മുഖ്യ ഉദ്ദേശങ്ങളിൽ പെടാത്തത് ഏത് ?Aഅറിവ്Bപ്രയോഗംCസ്വീകരണംDഅപഗ്രഥനംAnswer: C. സ്വീകരണം Read Explanation: No ബെഞ്ചമിൻ ബ്ലൂമിൻറെ വൈജ്ഞാനിക മേഖലയിലെ തലങ്ങൾ 1 വിജ്ഞാനം (Knowledge) 2 ആശയഗ്രഹണം (Understanding) 3 പ്രയോഗം (Application) 4 അപഗ്രഥനം (Analysis) 5 ഉദ്ഗ്രഥനം (Synthesis) 6 മൂല്യനിർണയം (Evaluation) Read more in App