ബെറിബെറി എന്ന രോഗാവസ്ഥ ഉണ്ടാകുന്നത് ഏതു ജീവകത്തിൻ്റെ അപര്യാപ്തത മൂലമാണ് ?Aജീവകം ഡിBജീവകം സിCജീവകം ബി 1Dജീവകം എAnswer: C. ജീവകം ബി 1 Read Explanation: ജീവകം ബി ഒന്നിൻ്റെ അപര്യാപ്തതയാണ് ബെറിബെറി എന്ന രോഗം ഉണ്ടാക്കുന്നത്.Read more in App