Challenger App

No.1 PSC Learning App

1M+ Downloads
ബെൻസീൻ നിർമ്മിച്ചത് ആരാണ്?

Aമൈക്കൽ ഫാരഡെ

Bകെകൂലെ

Cവോളർ

Dലാവോസിയർ

Answer:

A. മൈക്കൽ ഫാരഡെ

Read Explanation:

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് മൈക്കിൾ ഫാരഡെ ആണ്. വൈദ്യുതകാന്തികപ്രേരണം, വൈദ്യുതവിശ്ലേഷണം നിയമം എന്നിവ ഇദ്ദേഹത്തിൻറെ സംഭാവനയാണ്


Related Questions:

ഒറ്റയാൻ കണ്ടെത്തുക
സൈക്ലോഹെക്സെയ്നിന്റെ (Cyclohexane) തന്മാത്രാസൂത്രം (molecular formula) എന്താണ്?
പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍?
പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു ?
ബെൻസീൻ ഹൈഡ്രജനേഷൻ (Hydrogenation) നടത്തുമ്പോൾ എന്ത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?