Challenger App

No.1 PSC Learning App

1M+ Downloads
ബേപ്പൂർ മുതൽ തിരൂർ വരെ വ്യാപിച്ചു കിടന്ന കേരളത്തിലെ ആദ്യത്തെ റെയിൽ പാത നിർമിച്ച യൂറോപ്യൻ ശക്തി ഏതാണ് ?

Aഫ്രഞ്ച്

Bബ്രിട്ടീഷ്

Cപോർട്ടുഗീസ്

Dഡച്ചുകാർ

Answer:

B. ബ്രിട്ടീഷ്

Read Explanation:

ചരക്കു ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടി 1861 ഇൽ ബേപ്പൂർ മുതൽ തിരൂർ വരെ കേരളത്തിലെ ആദായത്തെ റെയിൽ ആരംഭിക്കുന്നത് .


Related Questions:

പഴശ്ശിരാജ വധിക്കപ്പെട്ടത് എന്ന് ?
ബ്രിട്ടീഷ് മൂലധനത്തോടെ കേരളത്തില്‍ ആരംഭിച്ച തോട്ടവ്യവസായ സ്ഥാപനങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ് ?

പൂക്കോട്ടൂർ യുദ്ധവുമായി ബന്ധപ്പെട്ട ശരിയായത് ഏത് ?

എ.വടക്കേ വീട്ടിൽ മുഹമ്മദ് (ഖിലാഫത് കമ്മിറ്റിയുടെ സെക്രട്ടറി )നെ മോചനകുറ്റം ചുമത്തി പോലീസ്  അറസ്റ് ചെയ്തത് കലാപകാരികളെ പ്രകോപിക്കുകയും പ്രക്ഷോഭത്തിന്‌ കാരണമാകുകയും ചെയ്തു 

ബി.1921ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന കലാപം 

കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതാര് ?
ഗാന്ധിജിയും അരാജകത്വവും എന്ന കൃതി ചരിച്ച കേരളീയൻ ആര് ?