App Logo

No.1 PSC Learning App

1M+ Downloads
ബൈക്ക് യാത്രികർ ഒരു സ്ത്രീയെ അക്രമിച്ച് അവരുടെ കൈവശമുള്ള സ്വർണ്ണം ബലമായി പിടിച്ചെ ടുത്താൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അവർ ചെയ്യുന്ന കുറ്റകൃത്യം ഏതാണ്?

Aമോഷണം

Bകവർച്ച

Cഭയപ്പെടുത്തി അപഹരിക്കൽ

Dസംഘകവർച്ച

Answer:

B. കവർച്ച

Read Explanation:

  • ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 390(e) പ്രകാരം ക്രിമിനൽ ബലപ്രയോഗത്തിലൂടെ ഒരു വ്യക്തിക്ക് തൽക്ഷണം മരണമോ ,മുറിവേൽപ്പിക്കുകയോ അല്ലെങ്കിൽ തെറ്റായ രീതിയിൽ തടയുകയോ ചെയ്തുകൊണ്ട് ആ വ്യക്തിയുടെ സ്വത്ത് അപഹരിക്കുന്ന  പ്രവൃത്തിയെ  കവർച്ച(Robbery) ആയി നിർവചിക്കുന്നു 

Related Questions:

പോലീസോ പബ്ലിക് സർവെന്റോ ആണ് Trafficking ൽ ഉൾപ്പെടുന്നത് എങ്കിൽ ആ വ്യക്തിക്ക് ലഭിക്കുന്ന ശിക്ഷ എന്ത്?
B കൊല്ലപ്പെടാൻ വേണ്ടി വീട്ടിൽ നിന്ന് Bയെ A ബലമായി കൊണ്ടുപോകുന്നു.A IPC പ്രകാരമുള്ള ഏത് കുറ്റമാണ് ചെയ്തിരിക്കുന്നത് ?
കൂട്ടബലാൽസംഗ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
lawful Guardianship ൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
താമസയോഗ്യമായ ഒരു കെട്ടിടത്തിൽ നടക്കുന്ന മോഷണത്തിനു ലഭിക്കുന്ന ശിക്ഷ?