App Logo

No.1 PSC Learning App

1M+ Downloads
ബൈഫോക്കൽ ലെന്സ് ന്റെ ഉപയോഗം ?

Aദീർഘദൃഷ്ടി

Bഹ്രസ്വദൃഷ്ടി

Cഹ്രസ്വദൃഷ്ടി + ദീർഘദൃഷ്ടി

Dവിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം)

Answer:

C. ഹ്രസ്വദൃഷ്ടി + ദീർഘദൃഷ്ടി

Read Explanation:

കാഴ്ചവൈകല്യം പരിഹാരങ്ങളും

ദീർഘദൃഷ്ടി

കോൺവെക്സ് ലെന്സ്

ഹ്രസ്വദൃഷ്ടി

 കോൺകേവ് ലെന്സ്

ഹ്രസ്വദൃഷ്ടി + ദീർഘദൃഷ്ടി

ബൈഫോക്കൽ ലെന്സ്

വെള്ളെഴുത്ത് (പ്രെസ്‌ബയോപ്പിയ)

കോൺവെക്സ് ലെന്സ്

വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം)

സിലൻഡ്രിക്കൽ ലെന്സ് 


Related Questions:

In which direction does rainbow appear in the morning?
50 സെ.മീ. ഫോക്കസ് ദൂരമുള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ _____________ആണ്.
മനുഷ്യന്റെ റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത് ?
പൂർണ ആന്തര പ്രതിഫലനം നടക്കുവാൻ പതന കോൺ ക്രിട്ടിക്കൽ കോണിനേക്കാൾ ______________ ആയിരിക്കണം.
മഞ്ഞ വിളക്കുകൾ ഉപയോഗിക്കുന്നത് ?