Challenger App

No.1 PSC Learning App

1M+ Downloads
ബൈറ്റിങ് പോയിൻറ് എന്നതിനെ സംബന്ധിച്ച വാക്ക് ആണ് ?

Aവാഹന അപകടം

Bവാഹനം ചലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്

Cപാർക്കിങ്ങുമായി ബന്ധപ്പെട്ട്

Dഗിയർ ബോക്സിൽ വരുന്ന ഒരു തകരാർ

Answer:

B. വാഹനം ചലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്

Read Explanation:

• ക്ലച്ച് പെഡൽ റിലീസ് ചെയ്യുമ്പോൾ ക്ലച്ചിൻറെ പ്ലേറ്റുകൾ ബന്ധിപ്പിക്കുകയും വാഹനം നീങ്ങാൻ തുടങ്ങുകയും ചെയ്യുന്ന പോയിൻറ് ആണ് ബൈറ്റിങ് പോയിൻറ്


Related Questions:

ഒരു വേഗതയിൽ നിന്ന് മറ്റൊരു വേഗതയിലേക്ക് ഗിയർ മാറുമ്പോൾ ഗിയർ ലിവർ ന്യൂട്രൽ പൊസിഷനിലൂടെ പോകുന്നത് ഏതുതരം ട്രാൻസ്മിഷനിലാണ് ?
ക്ലച്ച് ഡിസ്കുകൾക്കിടയിൽ ഓയിൽ സർക്കുലേഷൻ ഉള്ള ക്ലച്ചുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഒരു ബാറ്ററിയിലെ കറണ്ട് പുറത്തേക്ക് പുറപ്പെടുവിക്കാൻ ഉപയോഗിക്കുന്നത് ബാറ്ററിയിലെ ഏത് ഭാഗമാണ് ?
ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രവർത്തനത്തിൽ ഒരു പവർ ലഭിക്കാൻ പിസ്റ്റൺ എത്ര തവണ ചലിക്കണം ?
ഒരു ഫോർ സ്ട്രോക്ക് എൻജിൻറെ പ്രവർത്തന സമയത്ത് ഏത് പ്രക്രിയ നടക്കുമ്പോഴാണ് "ഇൻലെറ്റ് വാൽവ്" തുറക്കുകയും "എക്സ്ഹോസ്റ്റ് വാൽവ്" അടയുകയും ചെയ്യുന്നത് ?